1

ഗ്രഹന്‍: ഹിമാചലിലെ ഒളിഞ്ഞിരിക്കുന്ന രത്‌നം

WhatsApp Image 2025 06 03 At 4.27.14 PM | MediaOne Destinations

ഹിമാചല്‍ പ്രദേശിലെ വിദൂര ഗ്രാമങ്ങള്‍ക്കെല്ലാം വശ്യമായൊരു സൗന്ദര്യമുണ്ട്… പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും ശാന്തമായ അന്തരീക്ഷവും നിഷ്‌കളങ്കരായ ഗ്രാമീണരും എല്ലാം ചേരുന്ന ഒരു വശ്യസൗന്ദര്യം…. കൂട്ടത്തില്‍ എടുത്തു പറയേണ്ട അഴകാണ് ഗ്രഹന്‍ വില്ലേജിന്… ഹിമാലയ താഴ്്‌വാരത്തെ ഒളിഞ്ഞിരിക്കുന്ന രത്‌നമെന്നാണ് ഗ്രഹന്‍ അറിയപ്പെടുന്നത്… ഇന്ത്യയിലെ മിനി ഇസ്രായേലെന്ന് വിളിപ്പേരുള്ള കസോളിനടുത്താണ് ഈ സുന്ദര ഗ്രാമം… ഒരു കാലത്ത് അരാജക വാദികളായ ഹിപ്പികളുടെ താവളമായിരുന്ന കസോള്‍ ഇപ്പോള്‍ ഇസ്രായേലികളുടെ ഇന്ത്യയിലെ സങ്കേതമാണ്… ഇസ്രായേലി ഭക്ഷണ ശാലകള്‍ മുതല്‍ ഗ്രന്ഥശാല വരെയുണ്ട് കസോളില്‍… […]